താമരശ്ശേരി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി .
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധനയങ്ങൾ പിൻവലിക്കുക
രാസവളങ്ങൾ കീടനാശിനിയുടെയും വില വർദ്ധനവ് പിൻവലിക്കുക
കർഷകർക്കുള്ള വളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക
വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കുക
ക്ഷീരമേഖലയെ സംരക്ഷിക്കുക
തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
അഖിലേന്ത്യാ കിസാൻ സഭ
താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
താമരശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് - ധർണ്ണയും നടത്തി
രാവിലെ 10 മണിക്ക് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ പരിസരത്തു നിന്നും പ്രകടനo ആരംഭിച്ചു
എ .ഐ .കെ .എസ് . സംസ്ഥാന പ്രസിണ്ടഡ് എ.പ്രദീപൻ ധർണ്ണ ഉദ്ഘാടനം ചെയ്തു
എൻ മുരളി മാസ്റ്ററുടെ അധ്യക്ഷതയിൽ
മോഹന്‍ മാസ്റ്റർ മുക്കം,( ജില്ലാ കമ്മറ്റി അംഗം) ഷാജു ചൊള്ളാ മഠം,(ജില്ലാ കമ്മറ്റി അംഗം) സുരേന്ദ്രൻ മടവൂർ , ( ജില്ലാ കുറ്റി അംഗം)പി കെ കണ്ണൻ , ( ജില്ലാ കമ്മറ്റി അംഗം)TM പൗലോസ്(ജില്ലാ കമ്മറ്റി അംഗം)എന്നിവർ സംസാരിച്ചു വാഹിദ് നന്ദിയും പറഞ്ഞു