Trending

നിര്യാതനായി

കൊടുവള്ളി: ഉളിയാടൻ കുന്നുമ്മൽ ജമാൽ (50) നിര്യാതനായി. പിതാവ്: മുഹമ്മദ് വേട്ടയിൽ . 

മാതാവ് കദീജ.                 

ഭാര്യ :
സൈഫുന്നിസ .                 

മക്കൾ  :                                
മുഹമ്മത് ജസീം,            
മുഹമ്മദ് ഷഹൽ,          
ഹിബ ഫാത്തിമ,       
ഹദ ഫാത്തിമ.
സഹോദരങ്ങൾ  :               
നസീമ, അൻവർ സാദത്ത്, നസീറ.

മയ്യിത്ത് നിസ്കാരം  വ രാത്രി 9 മണിക്ക് കൊടുവള്ളി മഹല്ല് ജുമുഅത്ത് പള്ളിയിൽ നടക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post