രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിൽ
യുവാവ് തൂങ്ങി മരിച്ച നിലയിൽ
പാലക്കാട് സ്വദേശി ശ്രീരാം
(26) നെ യാണ് രാമനാട്ടുകര ബൈപ്പാസിന്
സമീപത്തെ K T പ്ലാസ
ഷോപ്പിങ് ക്ലോപ്ലക്സിൻ്റെ
മൊബൈൽ ടവർ ജനറേറ്റർ
റൂമിൻ്റെ സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തുള്ള കെട്ടിടത്തിലെ ജീവനക്കാരാണ് ആദ്യം
കണ്ടത് ഉടനെ ഫറോക്ക്
പോലീസിനെ വിവരമറിയിച്ചു
കൊട്ടിടത്തിന് സമീപത്ത്
മരിച്ചയാളുടേതെന്ന് സംശയിക്കുന്ന പിക്കപ്പ് വാൻ നിർത്തിയിട്ടിട്ടുണ്ട്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്
മോർച്ചറിയിലേക്ക് മാറ്റി