Trending

പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണശ്രമം;പ്രതി പിടിയിൽ.

 ഓമശ്ശേരിയിലെ സൂപ്പർ മാർക്കറ്റിൽ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണശ്രമം. രാത്രി ഒൻപത് മണിയോടെ ജനന്മ സൂപ്പർ മാർക്കറ്റിൽ എത്തിയ നീണ്ട മുടിക്കാരനായ ഒരാൾ, ക്യാഷ്യർക്ക് നേരെ പെപ്പർ സ്പ്രേ അടിച്ച് പണം തട്ടാനാണ് ശ്രമിച്ചത്. എന്നാൽ ക്യാഷ്യർ ഉടൻ തന്നെ ബഹളം വെച്ചതോടെ മറ്റ് ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയത് രക്ഷയായി. ഇവർ പ്രതിയെ പിടികൂടി തടഞ്ഞുവെച്ച് പൊലീസിന് കൈമാറി
T News

working in the field of advertising and printing

Post a Comment

Previous Post Next Post