താമരശ്ശേരി ചുരം ഒമ്പതാം വളവിൽ കെഎസ്ആർടിസി മൾട്ടി ആക്‌സിൽ ബസ് കുടുങ്ങി . രാത്രി 11.45ന് ബാക്ക് റോഡിൽ പതിഞ്ഞതിനെ തുടർന്ന് 3 മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കാറുകൾക്ക് മാത്രമാണ് കടന്നുപോവാൻ സാധിച്ചു.കൃഷി മന്ത്രി ടി. സിദ്ധിക്കും ഏറെ നേരെ ബ്ലോക്കിൽ കുടുങ്ങി. ക്രൈനെത്തിച്ച് ബസ്സിൻ്റെ പിൻഭാഗം ഉയർത്തി പുലർച്ചെ 3 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു. ഹൈവേ പോലീസ്, അടിവാരം എയ്ഡ് പോസ്റ്റ് പോലീസ്, ചുരം ഗ്രീൻ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതി, പ്രവർത്തകരുടെയും കഠിന പ്രയത്നത്തിലൂടെയാണ് മാറ്റിയത്.
നിലവിൽ രൂക്ഷമായത കുരുക്കാണ്.