താമരശ്ശേരി ചുരം ആറാം വളവിൽ ചുരം കയറുകയായിരുന്ന ലോറി യന്ത്രതകരാർ മൂലം കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗ കുരുക്ക്. വൺവേയായി കഷ്ടിച്ച് വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. രാവിലെ.6.30 ഓടെയാണ് ലോറി കുടുങ്ങിയത്.
താമരശ്ശേരി ചുരം ആറാംവളവിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗതക്കുരുക്ക്.
byT News
•
0