Trending

നിര്യാതനായി

കിഴക്കോത്ത്:
കച്ചേരിമുക്ക് 
പരേതനായ മുതുവമ്പുറത്ത് ചാലിൽ അബൂബക്കറിൻ്റെ  മകൻ ചൊടലക്കണ്ടിയിൽ താമസിക്കും 
 എം സി സി മുഹമ്മദ്‌  (70) നിര്യാതനായി. 
മാതാവ് :പരേതയായ സൈനബ 
മക്കൾ: ഫസൽ, ജസീല, ഫസീല 
മരുമക്കൾ: ശാഹുൽ ഹമീദ് കൊളത്തക്കര, പരേതനായ സഫ്‌വാൻ കൊളത്തക്കര, ബഷീർ പുത്തൂർ 
സഹോദങ്ങൾ :പരേതനായ അസ്സൈൻ, ആമിന ആയിഷ, 
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 നു കൂട്ടാക്കിൽ ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post