കട്ടിപ്പാറ: .
ചമൽ കേളൻമൂലയിൽ താമസിക്കുന്ന ജാൻസി ബെന്നി (56) നിര്യാതയായി. ഭർത്താവ്: ബെന്നി നരിവേലിൽ. മക്കൾ: ആഷിലി ,ആൽബിൻ. മരുമകൻ: ആൻ്റണി കുന്ന കുളം. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നാളെ വൈകുനേരം മൂന്ന് മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് ചമൽ സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.