താമരശ്ശേരി: സുഹൃത്തിൻ്റെ വീട്ടിലെ
മരത്തിൽ കയറി റബുട്ടാൻ പറിക്കുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
താമരശ്ശേരി കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ അബ്ദുള്ളക്കുട്ടിയുടെ മകൻ യു.കെ നജാദ്( 39) ആണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. ജൂൺ 15ന് ആയിരുന്നു അപകടം
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട് 4.30 ന് കോരങ്ങാട് ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കുന്നതാണ്..
മാതാവ്: കദീജ
ഭാര്യ : ഫരീദ ഫർസാന
മക്കൾ:: പൈസ നെഹ്റിൻ
സഹോദരങ്ങൾ. മുഹമ്മദ് നദീർ. ( പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ താമരശ്ശേരി) നബീല,
നബീൽ
മാതാവ്: കദീജ
ഭാര്യ : ഫരീദ ഫർസാന
മക്കൾ:: പൈസ നെഹ്റിൻ
സഹോദരങ്ങൾ. മുഹമ്മദ് നദീർ. ( പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ താമരശ്ശേരി) നബീല,
നബീൽ