Trending

തിരുവമ്പാടി KSEB ഓഫീസ് ആക്രമം, പ്രതികളുടെ ജാമ്യം നിഷേധിച്ച് താമരശ്ശേരി കോടതി

താമരശ്ശേരി:

തിരുവമ്പാടി KSEB ഓഫീസ് ആക്രമം, പ്രതികളുടെ ജാമ്യം നിഷേധിച്ച് താമരശ്ശേരി കോടതി

നിർഭയമായി ജോലി ചെയ്യാൻ പൊതു സേവകർക്ക് അവസരമുണ്ടാവണം. അതിനാൽ ഇത്തരം കേസ്സുകളിൽ യാതൊരു വിട്ടു വീഴ്ച്ചയ്ക്കും ഇടയില്ലെന്ന് കോടതി നിരീക്ഷണം.

യൂത്ത് കോൺഗ്രസ് നേതാവായ പ്രതി അജ്മലിൻ്റേയും, സഹോദരൻ്റെയും ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്

Post a Comment

Previous Post Next Post