Trending

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് കൺവെൻഷൻ നടത്തി,




താമരശ്ശേരി:
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ താമരശ്ശേരി സൗത്ത് യൂനിറ്റ് കൺവെൻഷൻ ജില്ല ട്രഷറി ഓഫീസർ കെ.അനിൽകുമാർ ഉൽഘാടനം ചെയ്തു.


യൂനിറ്റ് പ്രസിഡണ്ട് പി.ഗണേശൻ അധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ജോസ് മാത്യു, വി.കെ.രത്നമ്മ, ഡോ: പി.കെ.മുഹസിൻ എന്നിവർ സംസാരിച്ചു.പുതിയ മെമ്പർമാർക്ക് സ്വീകരണം നൽകി, മുതിർന്ന മെമ്പർമാരെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
സെക്രട്ടറി കെ.നാരായണൻ സ്വാഗതവും കെ.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post