Home പട്ടിയെ ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിച്ചതായി പരാതി. byWeb Desk •09 July 0 താമരശ്ശേരി: ജീവനുള്ള പട്ടിയെ ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിച്ചതായി പരാതി.താമരശ്ശരി ശങ്കരത്ത് പറമ്പിലാണ് ചാക്കിൽ കെട്ടി പിട്ടിയെ ഉപേക്ഷിച്ചത്. Facebook Twitter