Trending

ചുരത്തിൽ KSRTC ബസ്സുകൾ കൂട്ടിയിടിച്ചു.




താമരശ്ശേരി ചുരം ആറാം വളവിനടുത്ത് രണ്ട് KSRTC ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഏതാനും യാത്രക്കാർക്ക് നിസാര പരുക്കേറ്റു , വാഹനങ്ങൾ വൺവേ ആയിട്ട് കടന്നു പോകുന്നതുകൊണ്ട് ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.


പോലീസ് സ്ഥലത്തെത്തി ബസ്സുകൾ റോഡിൽ നിന്നും മാറ്റി ഗതാഗത തടസ്സം നീക്കി.

Post a Comment

Previous Post Next Post