Trending

നിര്യാതയായി





ചമൽ :
ചമൽ കൊളമലയിലെ ആദ്യകാല കുടിയേറ്റ കർഷകയായ മുരിങ്ങാകുടിയിൽ അന്നമ്മ ആൻ്റണി (85) നിര്യാതയായി.


ഭർത്താവ്: പരേതനായ ആൻ്റണി.
മക്കൾ: ചാക്കോ, 
ആലീസ്, തങ്കമ്മ .
മരുമകൾ: റോസമ്മ , സംസ്ക്കാര ശുസ്രുഷ ചടങ്ങ്
15-4-2024 തിങ്കളാഴ്ച്ച രാവിലെ 9.30 ന് പൂലോട് ഭവനത്തിൽ  ആരംഭിച്ച് കാക്കവയൽ സെൻ്റ് അൽഫോൻസ ദേവാലയ സിമിത്തേരിൽ സംസ്ക്കരിക്കും.

Post a Comment

Previous Post Next Post