പുതുപ്പാടി : പെരുമ്പള്ളി ആനപ്പാറ പോയിൽ ചക്കിട്ടമ്മൽ
കാദിരിക്കുട്ടിയുടെ ഭാര്യ സുലൈഖ( 61) നിര്യാതയായി.
മക്കൾ: മുജീബ്, ഷമീർ , റഫീഖ്, അസ്മ
മരുമക്കൾ: ഷമീർ [തേക്കും തോട്ടം ], നസീറ, റുഖിയ, ബുഷ്റ,
ജനാസ നിസ്കാരം ഇന്ന്1 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിലും ശേശം1-15 ന് മലോറം ജുമാ മസ്ജിദിലും നടക്കും
