Trending

ചുരത്തിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ് രണ്ടു പേർക്ക് പരുക്ക്






താമരശ്ശേരി ചുരം രണ്ടാം വളവിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു.

വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു, കൊടുവള്ളി മാനിപുരം സ്വദേശിയായ സിദിഖ്, അരീക്കാട് സ്വദേശി സബിത് എന്നിവർക്കാണ് പരുക്കേറ്റത്., ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

Post a Comment

Previous Post Next Post