Home താമരശ്ശേരി ചുരത്തിൽ തീപിടുത്തം byWeb Desk •14 April 0 താമരശ്ശേരി ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ തീപിടുത്തം, യാത്രക്കാർ അറിയിച്ചതിനെ തുടർന്ന കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു.ഹൈവേ പോലിസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. വൈകീട്ട് മൂന്നു മണിയോടെയായിരുന്നു തീപിടുത്തം. Facebook Twitter