താമരശ്ശേരി പരപ്പൻ പൊയിൽ കതിരോട് പകല്ലുവെട്ടും കുഴി മുഹമ്മദ് ഷഹൽ, മുനീർ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷഹൽ .
ഇന്നലെ രാത്രിയാണ് 25 ഓളം വരുന്ന അക്രമിസംഘം കതിരോട് പൂളക്കൽ നൗഷാദൻ്റെ വീട് ആക്രമിക്കുകയും, വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത്, സംഭവത്തിൽ രണ്ടു പോലീസുകാരടക്കം 8 പേർക്ക് പരുക്കേറ്റിരുന്നു.
