കൂരാച്ചുണ്ട് മുടിയൻചാൽ (പട്ടാണിപ്പാറ ) കായ തടത്തിൽ ശങ്കരന്‍( 70) എന്നയാൾകൂരാച്ചുണ്ട് കുഴുപ്പിൽ ടോമി യുടെ ഏകദേശം 35 അടിയോളം താഴ്ചയുള്ളതും വായുസഞ്ചാരം കുറവുള്ളതുമായ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അകപ്പെടുകയായിരുന്നു
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ കെ ബൈജുവിന്‍റെ നേതൃത്ത്വത്തില്‍
സേനാംഗങ്ങൾ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇദ്ദേഹത്തെ രക്ഷപ്പെത്തി.
