Trending

പുല്ലങ്ങോട്ടുപൊയിൽ ക്ഷേത്രം ഭാരവാഹികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു.







സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ വിളയാറചാലിൽ പരിസ്ഥിതി സംരക്ഷണപ്രവർത്തനത്തിന്റെ ഭാഗമായി പൂനൂർ പുല്ലങ്ങോട്ടുപൊയിൽ ക്ഷേത്രം ഭാരവാഹികൾക്ക് കാവ് സംരക്ഷണത്തിനായ് നൂറ് കണിക്കൊന്ന തൈകളും, കമണ്ഡലു, നാഗലിംഗ മരം മറ്റ് അപൂർവ്വ വൃക്ഷതൈകളും സൗജന്യമായി നൽകി. റെസിഡൻസ് പ്രസിഡന്റ്‌ ഷനീത് കുമാർ, സെക്രട്ടറി ജയൻ ഗ്രീഷ്മം, സുരേഷ് കെ.പി, ബിജേഷ് വി. സി എന്നിവർ പങ്കെടുത്തു. ആവശ്യമായ തൈകൾ ഇല നേച്ചർ ഫൌണ്ടേഷൻ ജില്ലാ കോർഡിനേറ്റർ ബിനീഷ് കുമാർ താമരശ്ശേരി സൗജന്യമായി നൽകി.

Post a Comment

Previous Post Next Post