Home കൂടത്തായി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. byWeb Desk •11 April 0 താമരശ്ശേരി: കൂടത്തായി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഓമശ്ശേരി മങ്ങാട് താമസിക്കും മങ്ങാട്ടു പുറയിൽ സജീവൻ (45) ൻ്റെതാണ് മൃതദേഹം.ഇയാൾ അവിവാഹിതനാണ്.കൈയിൽ മത്സ്യബന്ധന വലചുറ്റിയ രൂപത്തിലാണ് മൃതദേഹം കാണപ്പെട്ടത്.ഇദ്ദേഹത്തിൻ്റെ വസ്ത്രവും, ചെരിപ്പും ഫോണും പുഴയുടെ കരയിൽ നിന്നും കണ്ടെടുത്തു. Facebook Twitter