താമരശ്ശേരി പൊടുപ്പിൽ താമസിക്കുന്ന രാജേഷ് (30) ആണ് മരണപ്പെട്ടത്. സഹയാത്രികനായ അരുൺ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രി പെറുക്കി ജീവിക്കുന്ന തമഴ്നാട് സ്വദേശിയായ രാജേഷ് താമരശ്ശേരിക്ക് സമീപം പൊടുപ്പിൽ ഏറെക്കാലമായി താമസിച്ചു വരികയാണ്, സുഹൃത്തുക്കളായ നാലു പേർ രണ്ടു ബൈക്കുകളിലായി സഞ്ചരിക്കുംമ്പോഴാണ് കൂട്ടിയിടിച്ചത് എന്നാണ് ലഭ്യമായ വിവരം.
പിതാവ്: ചെല്ലപ്പൻ. മാതാവ്:സാവിത്രി.
ഭാര്യ :അയ്യമ്മ
മകൾ: ഐശ്വര്യ.
സഹാദരൻ : ചിന്നപ്പൻ
