പുതുപ്പാടി:കൈതപ്പൊയിൽ ജി. എം. യു. പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ വെസ്റ്റ് കൈതപ്പൊയിൽ എം. എം. സാമുവൽ (സാമുവൽ മാസ്റ്റർ 87) നിര്യാതനായി.
ഭാര്യ : പി. ജെ. ഏലിയാമ്മ (റിട്ട അധ്യാപിക, ജി. എം. യു. പി സ്കൂൾ കൈതപ്പൊയിൽ).
മക്കൾ : മാത്യു എം സാമുവൽ, ഷാജി എം സാമുവൽ, ഷീജ എം സാമുവൽ, ഷീബ എം സാമുവൽ
മരുമക്കൾ : മിറേഷ് ആനി (വില്ലേജ് അസിസ്റ്റന്റ് കോടഞ്ചേരി), റീജ (ബാംഗ്ലൂർ), ഡിക്കി, ഷാജി പോൾ (കേരള ബാങ്ക് കോട്ടയം).
സംസ്കാര ശുശ്രുഷ പിന്നീട്.
