Trending

നിര്യാതനായി.







താമരശ്ശേരി:അണ്ടോണ പൂതർകുഴിക്കൽ ഉസ്സയിന്കുട്ടി ഹാജി (80) നിര്യാതനായി.

(മുൻപഞ്ചായത്ത് കോൺട്രക്ടറായിരുന്നു)

ഭാര്യ.നഫീസ.
മക്കൾ: സഫിയ, സുഹറ, സക്കീർ, സാജിറ കണിയാർകണ്ടം,ഷമീർ, ശംസുദ്ധീൻ
മരുമക്കൾ: പരേതനായ മൂസ്സ, അബ്ദുൽ ഖാദർ മാസ്റ്റർ (തച്ചംപൊയിൽ), റഷീദ്, സഫിയ ഊരോ പറമ്പ് ,റഹ്മത്ത്, ഹസ്ന

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10.30.

Post a Comment

Previous Post Next Post