കുന്ദമംഗലം: മൂത്തടക്കാട് പരേതനായ കുഞ്ഞമ്മുട്ടി ( ബിച്ചുട്ടി) എന്നവരുടെ ഭാര്യ മറിയ ഹജ്ജുമ്മ (82) നിര്യാതയായി.
മക്കൾ:
കോയമോൻ (അബ്ദുൾ നാസർ ) പടനിലം , സഫിയ ഒ.പി താമരശ്ശേരി, സലീം പാലക്കൽ (റിയാദ് ), റംല ചെറുപ്പ, സലീന കക്കോ'ടി, ഹഫ്സത്ത് പുറക്കാട്ടിരി, സജ്ന അമ്പായത്തോട്
മരുമക്കൾ
സാജിത ചാത്തമംഗലം, പരേതനായ ഒ.പി. മുഹമ്മദ് താമരശ്ശേരി, സലീന ചേവായൂർ, സലീം ചെറൂപ്പ , അശ്റഫ് കക്കോടി, സുഹൂദ് പുറക്കാട്ടിരി, പരേതനായ മുസ്ല അമ്പായതോട്.
മയ്യിത്ത് നമസ്ക്കാരം ഇന്ന് ( വ്യാഴം) ഉച്ചയ്ക്ക് 1 മണിക്ക് പടനിലം ജുമാ മസ്ജിദിൽ
