താമരശ്ശേരി : കോരങ്ങാട് പാറക്കണ്ടി കദീശ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ സീതി.
മക്കൾ: പാറക്കണ്ടി കോരങ്ങാട് മുഹമ്മദ് , പരേതരായ ഫാത്തിമ , സൈനബ , ആയിശ '
സുബൈദ
നബീസ
അബ്ദുറഹ്മാൻ (കുഞ്ഞി)കക്കാട്
മരുമക്കൾ :
മൊയ്തീൻകുട്ടി
തേക്കും തോട്ടം,
പരേതനായ ഇബ്രാഹിം
പെരുംപള്ളി,
പരേതനായ
റഷീദ് പുതുപ്പാടി,
അബു ഒറുവിൻകുണ്ടിൽ ,
അബ്ദുറഹ്മാൻ വാപ്പനാം പൊയിൽ
ജമീല, ഹസീന
മയ്യത്ത് നിസ്കാരം നാളെ (ശനിയാഴ്ച) രാവിലെ ആറുമണിക്ക് പുതുപ്പാടി കരുകുളം ജുമാ മസ്ജിദിലും 9 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിലും
