Home ചുരത്തിൽ മിനി ലോറി മറിഞ്ഞു. byWeb Desk •03 April 0 താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം മിനിലോറി മറിഞ്ഞു. ബാംഗ്ലൂരിൽ നിന്നും മുന്തിരി കയറ്റി മഞ്ചേരിയിലേക്ക് വരികയായിരുന്ന വാഹനമാണ് പുലർച്ചെ 3 മണിയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിസാര പരുക്കേറ്റു. Facebook Twitter