Trending

നിര്യാതനായി.







താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ പത്മനാഭൻ നായർ (70) നിര്യാതനായി. ഭാര്യ: ശാരദാമണി. മക്കൾ: പ്രശാന്ത്,പ്രദീഷ്. മരുമകൾ: ദിവ്യ
സംസ്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ നടക്കും.



Post a Comment

Previous Post Next Post