Trending

പറവകൾക്കൊരു നീർകുടം' പദ്ധതി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ ഉദ്ഘാടനം നിർവഹിച്ചു





കൊടും വേനലിൽ പ്രയാസം അനുഭവിക്കുന്ന സഹ ജീവികൾക്ക് ആശ്വാസമായി  ഈഗിൽ FC താമരശ്ശേരിയുടെ ആഭിമുഖ്യത്തിൽ 'പറവകൾക്കൊരു  നീർകുടം'  പദ്ധതി   താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ  ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ  അഷ്‌റഫ്‌ കോരങ്ങാട്,   ക്ലബ്‌ ഭാരവാഹികൾ പങ്കെടുത്തു.

Post a Comment

Previous Post Next Post