Trending

ഹുസൈർ കാരാടിയുടെ നിര്യാണത്തിൽ അനുശോചിച്ചു.




എഴുത്തുകാരനും ലൈബ്രറി ഭരണ സമിതി അംഗവുമായിരുന്ന  ഹുസൈൻ കാരാടിയുടെ നിര്യാണത്തിൽ താമരശ്ശേരി പബ്ലിക് ലൈബ്രറി അനുശോചന യോഗം നടത്തി.


 ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ലൈബ്രറി പ്രസിഡണ്ട് അഡ്വ: ജോസഫ് മാത്യു ആധ്യക്ഷം വഹിച്ചു. പി.വി.ദേവരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.


 താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് നാരായണൻ അവിടനല്ലുർ ഡോ. പി.കെ.മുഹ്സിൻ, തങ്കപ്പൻ മാസ്റ്റർ , ടി.ആർ ഓമനക്കുട്ടൻ, ടി. ഭാസ്ക്കരൻ, നളിനാക്ഷി ടീച്ചർ, പി.എം. പ്രസൂൽ, മജീദ് ഭവനം, എം. സുരേഷ് ബാബു, ഉസ്മാൻ താമരശ്ശേരി, വി.എം.സേതു ചന്ദ്രൻ, പി.വിജയരാഘവൻ, ഒ. അബദുൽ റഷീദ്, പി.ആർ. വിനോദ്, എ കെ. ദേവി, പി .കെ. രാധാകൃഷ്ണൻ ,എ.ആർ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.





അജീബ ഷെറിൻ വരച്ച ഹുസൈൻ കാരാടിയുടെ ഛായചിത്രം ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് അഡ്വ.ജോസഫ് മാത്യു ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post