കതിരോട് പൂളക്കൽ നൗഷീർ (43)നെയാണ് അറസ്റ്റു ചെയ്തത്, താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി, 19 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
Our website uses cookies to improve your experience. Learn more
Ok