Trending

നന്മണ്ടയിൽ വയലിൽ തീ പിടുത്തം





നന്മണ്ട സൂപി റോഡിൽ കൊല്ലം കണ്ടി അബ്ബാസ് എന്നയാളുടെ മൂന്നു എക്ക റോളം വരുന്ന വയലിൽ തീ പിടുത്തം നരിക്കുനിയിൽ നിന്നും അസിസ്റ്റന്റ് ഗ്രേഡ് ഓഫീസർ ഗണേഷ് ന്റെ നേതൃ ത്തിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് തീ അണച്ചു എംവി അരുൺ എ വിജീഷ് രഞ്ജിത്ത് ഐ എം സജിത്ത് ന് ക്കെ വിജയൻ എന്നിവർ സിവിൽ ഡിഫെൻസ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post