Trending

വിശുദ്ധിയുടെ നാളുകളിൽ നേടിയ ആത്മചൈതന്യം നിലനിർത്തുക. അബ്ദുൽ ലത്തീഫ് താമരശ്ശേരി






ഒരു മാസകാലത്തെ വ്രതനാളുകൾ സമ്മാനിച്ച ആത്മചൈതന്യം നിലനിർത്തുവാനും അതിലൂടെ ലഭിച്ച വിശ്വാസത്തിൻ്റെ തെളിച്ചം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുവാനും ഓരോ വിഗ്യാസിയും തയ്യാറാകണമെന്ന് അബ്ദുൽ ലത്തീഫ് മൗലവി പറഞ്ഞു. താമരശ്ശേരി ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്യത്തിൽ സിറ്റി മാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് നേതൃത്യം നൽകി സംസാരിക്കു കയായിരുന്നു അദ്ധേഹം. സമുദായങ്ങൾക്കിടയിൽ വിദ്യേഷവും വിഭാഗീയതയും വളർത്തുവാൻ ശ്രമം നടക്കുന്ന വർത്തമാനകാലഘട്ടത്തിൽ പരസ്പര സ്നേഹവും സൗഹാർദ്ദവും കൂടുതൽ ഊഷ്മളമാക്കേണ്ടതാണ് ഇത്തരം ആഘോഷങ്ങളെന്നും ഈദ് സന്ദേശത്തിൽ സൂചിപ്പിച്ചു.

Post a Comment

Previous Post Next Post