Trending

ബോംബ് നിർമാണത്തിനിടെ സ്ഫോടനം; നാലുപേർക്ക് പരിക്ക്, പതിനേഴുകാരന്റെ കൈപ്പത്തികൾ അറ്റു






തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. 

 ഒപ്പമുണ്ടായിരുന്ന അഖിലേഷ് ,കിരൺ,ശരത് എന്നിവർക്ക് പരിക്കേറ്റു.നാലുപേരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 പരിക്കേറ്റ പതിനേഴുകാരനെതിരെ നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ കേസുണ്ട്.

Post a Comment

Previous Post Next Post