പൂനൂർ:കാന്തപുരം നാറാണത്ത് എൻ അബ്ദുല്ല മാസ്റ്റർ നിര്യാതനായി
ദീർഘകാലം പൂനൂർ ജി എം യു പി സ്കൂൾ അധ്യാപകനായിരുന്നു
ഭാര്യ: മറിയം
മക്കൾ: സാജിദ് എം എ ( മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ) ഷമീർ എം എ ( ചീഫ് എൻജീനിയർ മാതൃഭൂമി) ഷബ്ന (ഫാർമസിസ്റ്റ്, ഫാമിലി ഹെൽത്ത് സെന്റർ പനങ്ങാട്) ഷബീബ
മരുമക്കൾ: റിയാസ് ( ഗവ. ഹയർ സെക്കൻഡറി സ്കൂൾ കായണ്ണ ) ഹൈസം (കാലിക്കറ്റ് യൂനിവേഴ്സിറ്റി അസിസ്റ്റന്റ്റ് ), ഡോ. ഷമീറ (ഗൈനക്കോളജിസ്റ്റ് ക്രസൻറ്റ് ഹോസ്പിറ്റൽ ഫറോക്ക് ).
മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4:30 ന് കാന്തപുരം ജുമാ മസ്‌ജിദിൽ.
