ചുള്ളിക്കാപറമ്പ്- പന്നിക്കോട് റോഡിൽ പൊയിൽകുന്നത്ത് വെച്ചുഉണ്ടായ വാഹന അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ,ഭാര്യയും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28) ആണ് മരണപ്പെട്ടത്.
പിതാവ് : ആർ സി സുബൈർ കൊടുവള്ളി
മാതാവ് : ശഹർ ബാനു
മകൾ : ഇഷ്‌വ ലഹർ (4)
MAMO College മൈക്രോബിയോളജി പൂർവ വിദ്യാർത്ഥിനിയാണ്
( BSc 2014-17. MSc 2019-21)
