Trending

താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗത കുരുക്ക്, വാഹനങ്ങൾ കിലോമീറ്ററുകളോളം ദൂരത്തിൽ കുടുങ്ങിക്കിടക്കുന്നു

താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗത കുരുക്ക്, വാഹനങ്ങൾ കിലോമീറ്ററുകളോളം  ദൂരത്തിൽ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട് - കൊല്ലങ്ങൽ ദേശീയ പാത 766 ഉം, കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയും സന്ധിക്കുന്ന ചുങ്കം ജംഗ്ഷനിലാണ് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നത്.ഇവിടെ പതിവായി ഡ്യൂട്ടിക്ക് 4 ട്രാഫിക് ഉദ്യോഗസ്ഥർ ഉണ്ടാവാറുണ്ടെങ്കിലും തിരക്കേറിയ ഇന്ന് ഏറെ നേരം ഒരാൾ മാത്രമേ ട്രാഫിക് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നുള്ളൂ, ഇതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം.  

Post a Comment

Previous Post Next Post