Trending

വയലോരം റെസിഡൻസ് അസോസിയേഷൻ കാരടി ഇഫ്‌ത്താർ മീറ്റ് നടത്തി



/



താമരശ്ശേരി:വയലോരം റെസിഡൻസ് അസോസിയേഷൻ കാരാടി ഇഫ്‌ത്താർ മീറ്റ് നടത്തി .
പ്രസിഡന്റ്‌ ഡോക്ടർ അബ്ബാസിൻ്റെ വീട്ടിൽ വെച്ച് നടത്തിയ ഇഫ്‌ത്താർ മീറ്റിൽ സെക്രട്ടറി ജിതേഷ് പറമ്പത്ത്,ഡോക്ടർ മുഹ്സിൻ,  സുകുമാരൻ നീലഞ്ചേരി, മാമു,അഡ്വ ജോസഫ് മാത്യു, മഞ്ജിത, .യുവഷ് എന്നീ ജനപ്രതിനിധികളും. 
 ഹുസൈൻ ചാലുമ്പാട്ടിൽ,  മജീദ് താമരശ്ശേരി ടി.ന്യൂസ്‌ തുടങ്ങി നാൽപ്പതോളം കുടുംബങ്ങൾ പങ്കെടുത്തു.

Post a Comment

Previous Post Next Post