Trending

അസിം വെളിമണ്ണ ഇൻ്റർ നാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി







താമരശ്ശേരി:മധ്യപ്രദേശിലെ ഗ്വാളിയോറിൽ വെച്ച് നടക്കുന്ന ഇരുപത്തിമൂന്നാമത് നാഷണൽ പാരാ സ്വിമ്മിങ്ങ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിലെ S2 കാറ്റഗറിയിൽ 50 മീറ്റർ,100 മീറ്റർ ഫ്രീ സ്റ്റെലിലും, 50 മീറ്റർ ബാക്ക് സ്ട്രോക്കിലും(മത്സരിച്ച മൂന്നിനത്തിലും) അടക്കം 3 സ്വർണ്ണ മെഡലുകൾ കേരളത്തിന് വേണ്ടി കരസ്ഥമാക്കിയ അസീം വെളിമണ്ണ ഇൻ്റർ നാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.

Post a Comment

Previous Post Next Post