Trending

താമരശ്ശേരിയിൽ ഐ. എൻ എൽ പ്രവർത്തകർ നാഷണൽ ലീഗിൽ ചേർന്നു





താമരശ്ശേരി. താമരശ്ശേരി പഞ്ചായത്ത് ഐ എൻ എൽ പ്രധാന പ്രവർത്തകരടക്കം നിരവധി പേർ രാജിവെച്ച് നാഷണൽ ലീഗിൽ ചേർന്നു .


താമരശ്ശേരിയിൽ ചേർന്ന യോഗത്തിൽ പാർട്ടിയിലേക്ക് കടന്ന് വന്നവരെ നാഷണൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദു നാസർകോയ തങ്ങൾ, മണ്ഡലം പ്രസിഡണ്ട്‌ അബ്ദുള്ളക്കോയ തങ്ങൾ എന്നിവർ ചേർന്നു സ്വീകരിച്ചു ,
ഒ പി അബ്ദുൽറഷീദ്, അബ്ദുൽ വഹാബ്, മൊയ്‌ദീൻ കൊടുവള്ളി, കുഞ്ഞിമരക്കാർ താമരശ്ശേരി എന്നിവർ പങ്കെടുത്തു
അയമുകോരങ്ങാട്, ശരീഫ് തച്ചപൊയിൽ, ശംശുദ്ധീൻ, ഉമ്മർ, നൗഫൽ എം പി, നൗഫൽ എം എൻ, റഫീഖ്, സുലൈമാൻ എൻ പി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഐ എൻ എൽ പ്രവർത്തകർ നാഷണൽ ലീഗിൽ ചേർന്നത്.

Post a Comment

Previous Post Next Post