Trending

ചുള്ളിക്കാപറമ്പിൽ വാഹന അപകടം;യുവതിക്ക് ദാരുണാന്ത്യം.




 മുക്കം: ചുള്ളിക്കാപറമ്പ് - പന്നിക്കോട് റോഡിൽ പൊയിൽകുന്നത്ത് ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.

 തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിൻ്റെ ഭാര്യയും കൊടുവള്ളി മാനിപുരം രാരോത്ത് ചാലിൽ ആർ സി സുബൈറിന്റെ  മകളുമായ ആർ സി ഫർസാന (28) ആണ് മരണപ്പെട്ടത്.

 മുസഫറും ഭാര്യയും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.

മകൾ: ഇഷ് വ  ലഹർ (4)
മാതാവ്: ഷഹർ ബാനു
സഹോദരങ്ങൾ: ഫാമിദ, ഫാദിയ, ഫന്നാന, ഫസീഹ്.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാത്രി 7:00 മണിക്ക് പന്നിക്കോട് മുള്ളമടക്കൽ ജുമുഅത്ത് പള്ളിയിൽ.












MAMO College മൈക്രോബിയോളജി പൂർവ വിദ്യാർത്ഥിനിയാണ്


( BSc 2014-17. MSc 2019-21)

Post a Comment

Previous Post Next Post