താമരശ്ശേരി:തച്ചംപൊയിൽ പള്ളിപ്പുറം മുക്ക് കച്ചിളിക്കാലയിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ അബ്ദുൽ നാസർ (60) നിര്യാതനായി.മൃതദേഹം തലശ്ശേരി മിംസ് ആശുപത്രിയിൽ.
ഡ്രൈവിങ്ങിനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
മാതാവ്:മറിയം
ഭാര്യ: ഖമറുന്നീസ ബീവി, മക്കൾ:നസ്മില മറിയം,നൗഷിൽ റഹ്മാൻ,നുഹൽ റഹ്മാൻ.മരുമകൻ: ഹർഷദ് എളേറ്റിൽ
സഹോദരങ്ങൾ: ശരീഫ്, അഷ്റഫ്,ബഷീർ,റംല സൗദ
ഖബറടക്കം ഇന്ന് രാത്രി 10 30ന് തച്ചം പൊയിൽ ഒതയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
