ഹുസൈൻ കാരാടിയുടെ ഭൗതിക ശരീരം രാവിലെ 8.15 മുതൽ 9.15 വരെ യു.പി സ്കൂളിൽ പൊതു ദർശനത്തിന് വെക്കും
byWeb Desk•
0
താമരശ്ശേരി: അന്തരിച്ച എഴുത്തുകാരൻ ഹുസൈൻ കാരാടിയുടെ ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 8.15 മുതൽ 9.15 വരെ താമരശ്ശേരി ഗവ. യു പി.സ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. ശേഷം 9.30 ന് കെടവൂർ ജുമ മസ്ജിദ്ദിൽ മയ്യത്ത് നിസ്ക്കാരം നടക്കും