Trending

ചുട്ടുപൊള്ളി സ്വർണം; സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ്; പവന് 51680 രൂപ.





സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോർഡുകൾ ഭേതിച്ച് ഇന്ന്  ഒരു പവൻ സ്വർണത്തിൻ്റെ വില 51680 രൂപയിലെത്തി. ഒരുപവൻ സ്വർണത്തിന് 400 രൂപയാണ്  ഇന്ന് കൂടിയത്.

ഒരു ഗ്രാം സ്വർണത്തിൻ്റെ വില 6460 രൂപയാണ്.


Post a Comment

Previous Post Next Post