ആക്രമത്തിന് ഇരയായ നൗഷാദിൻ്റെ വീട്ടിലെത്തിയ സ്ത്രീകൾ അടക്കമുള്ള ബന്ധുക്കളെ പുറത്തിറങ്ങാൻ അനുവദിക്കാതെ അക്രമികൾ വീട്ടിൽ തടഞ്ഞുവെച്ചു എന്ന പരാതിയെ തുടർന്ന് സ്റ്റേഷനിലെത്തിയവർക്കൊപ്പം അന്വേഷണത്തിനായി കാറിൽ വീട്ടിലേക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്, ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
