ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനുശേഷം പരിസരത്തെ ഒാടയില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പങ്കില്ല. . മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. 19 മണിക്കൂറിനു ശേഷം 7 അടിയിലേറെ താഴ്ചയുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്. ദേഹത്തു പരുക്കുകൾ ഉണ്ടായിരുന്നില്ല.
