കക്കയം വനമേഖലയിൽ വൻ തീ പിടുത്തം; തീയിട്ടതാണെന്ന് സംശയം
byWeb Desk•
0
കക്കയം വനമേഖലയിൽ വൻ തീ പിടുത്തം.ഗണപതിക്കുന്നിലാണ് തീപിടുത്തം ഉണ്ടായത്.തീയിട്ടതാണെന്നാണ് സംശയം.തീ കെടുത്താൻ ഊർജ്ജിത ശ്രമം നടക്കുകയാണ്. തീയിട്ടതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം.