ഏതൻസ് പരപ്പൻ പൊയിൽ സംഘടിപിച്ച സൈഫ് അലി ഖാൻ സ്മാരക എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള പത്താമത് എതൻസ് പ്രീമിയർ ലീഗ് ഫൈനലിൽ സെറ്റാഷ് എഫ് സി യെ പരാജയപ്പെടുത്തി കെ സി എഫ് സി ചാമ്പ്യന്മാരായി. വിജയികൾക്കുള്ള സമ്മാനദാനം താമരശ്ശേരി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി പ്രമോദ് നിർവഹിച്ചു.ചടങ്ങിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയൂബ് ഖാൻ ,പി സി അസ്‌ലം,എ സി ഗഫൂർ,വി പി മുഹമ്മദലി,സാജിർ സി ഡി,അനൂപ് എ സി,എം ടി റിയാസ്,സഹൽ,മിഹാദ്,റിയാസ്,ഹൻഷിദ്,സിനാൻ,റിനൂഫ്,ഷംഷീദ്,ശാമിൽ,ശാഹുൽ,അമീൻ തുടങ്ങിയവർ പങ്കെടുത്തു.
പത്താമത് എതൻസ് പ്രീമിയർ ലീഗിൽ കെ സി എഫ് സി ചാമ്പ്യന്മാരായി.
byWeb Desk
•
0
