Trending

മഹിളാ ശ്രേഷ്ഠ പുരസ്‌കാരം താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സൗദബീവി ഏറ്റുവാങ്ങി





താമരശ്ശേരി:ലോക വനിതാ ദിനത്തിൽ മഹിളാ ശ്രേഷ്ഠ പുരസ്‌കാരം താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  സൗദബീവി ഏറ്റുവാങ്ങി.



ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച പ്രവർ ത്തനങ്ങൾ മുൻനിർത്തി തിരുവനന്തപുരം രവീന്ദ്രനാഥ ടാഗോർ പീസ് ഫൗണ്ടേഷനാണ് മികച്ച വനിത ഗ്രാമ പഞ്ചായത്ത് മെംബർആയി എം.കെ. സൗദബീവിയെ തെരഞ്ഞെടുത്തത്.

അന്തർദേശീയ വനിത ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണി പുരസ്കാരം സമ്മാനിച്ചു.




Post a Comment

Previous Post Next Post