Trending

വാഹനാപകടം; യുവാവ് മരിച്ചു





കോട്ടക്കലിൽ വാഹനാപകടത്തിൽ വയനാട് മേപ്പാടി സ്വദേശി മരിച്ചു.

 മേപ്പാടി കുന്നമംഗലം വയൽ സ്വദേശി തോരപ്പ വീട്ടിൽ മുഹമ്മദ് റാഫി (22) ആണ് മരിച്ചത്.റാഫി സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ് റ്റിൽ ഇടിച്ചാണ് അപകടം.

Post a Comment

Previous Post Next Post